14--09--2021 രാവിലെ 11.00 മണിക്ക് മലപ്പുറം പ്രശാന്ത് ഹോട്ടലിൽ ചേർന്ന RRK ജില്ലാ പ്രവർത്തക യോഗത്തിന്റെ മിനിട്സ്.
യോഗം കൃത്യം 11.00 മണിക്ക് പ്രസിഡണ്ട് ശ്രീ.ബാലകൃഷ്ണ കുറുപ്പിന്റെ അധ്യക്ഷതയിൽ ആരംഭിച്ചു. താഴെ കാണിച്ചവർ സന്നിഹിതരായി.
സർവ്വശ്രീ:
1) എം.ബാലകൃഷ്ണക്കുറുപ്പ്, പ്രസിഡണ്ട്
2) പി.പി.എം. അഷ്റഫ്, സെക്രട്ടറി,
3) പി.ഗോപാലകൃഷ്ണൻ, ട്രഷറർ,
4) പി.രാവുണ്ണിക്കുട്ടി നായർ,
പി ആർ ഒ,
5) എൻ.ബി.എ.ഹമീദ്, എഡിറ്റർ
6) ജി. ഉണ്ണികൃഷ്ണപിള്ള,
7) വർഗീസ് മംഗലം,
8) എൻ.പ്രേമചന്ദ്രൻ,
9) പി.സുഗതൻ,
10) സി.മൂസ്സ,
11) കെ. ബാലകൃഷ്ണൻ,
12) കെ.സി.സുബ്രഹ്മണ്യൻ.
/1/ സെക്രട്ടറി അഷ്റഫ് സ്വാഗതം ആശംസിച്ചു. കോവിസ്-19 മഹാമാരിയുടെ ഭീഷണിമൂലം നേരിട്ടുള്ള യോഗങ്ങൾ നടത്താൻ തടസ്സങ്ങൾ ഉണ്ടായതിനാൽ കുറച്ചു മാസങ്ങളായി ഇത്തരം യോഗങ്ങൾ നടത്താൻ കഴിഞ്ഞിരുന്നില്ല എന്നും, വളരെ ലളിതമായ രീതിയിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഇന്ന് യോഗം ചേരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
/2/ തുടർന്ന് പ്രസിഡണ്ട് അദ്ധ്യക്ഷ പ്രസംഗം നടത്തി. വില്ലേജ് ഓഫീസുകളിൽ ഇപ്പോൾ നടന്നുവരുന്നത് വർഷങ്ങൾ പിന്നിട്ടതും പലതും കാലഹരണപ്പെട്ടതും ആയ ഭരണ സമ്പ്രദായങ്ങൾ ആണെന്നും ഇപ്പോഴത്തെ കാലഘട്ടത്തിനനുസരിച്ച് അവയൊക്കെ പുതുക്കിയോ, തിരുത്തിയോ പൊതുജനത്തിന് സൗകര്യപ്രദമായ രീതിയിലേക്ക് മാറ്റാൻ ഉതകുന്ന വിധം പരിഷ്കരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബഹു.റവന്യൂ മന്ത്രിയുടെ സാന്നിധ്യത്തിൽ വിശദമായ രീതിയിൽ വെബിനാർ നടത്താൻ ഉദ്ദേശിക്കുന്നതെന്നും അതിന്റെ സാധ്യതകൾ ആരായാനുമാണ് ഇന്നത്തെ യോഗം വിളിച്ചതെന്നും അധ്യക്ഷപ്രസംഗത്തിൽ പ്രസിഡണ്ട് അറിയിച്ചു.
/3/ റവന്യൂ മന്ത്രിയുമായി ചേർന്നു് സംഘടിപ്പിക്കുന്ന മേപ്പടി വെബിനാറിനു സെപ്റ്റംബർ 18-ന് ശേഷം സൗകര്യപ്രദമായ തീയതി അനുവദിക്കാമെന്ന് മന്ത്രി അറിയിച്ചതായി പ്രസിഡണ്ട്, സെക്രട്ടറി എന്നിവർ അറിയിച്ചു.
/4/ തുടർന്ന് വെബിനാറിൽ അവതരിപ്പിക്കുന്നതിനായി വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ താഴെ കാണിച്ചവർ ലേഖനങ്ങളുടെ കരട് അവതരിപ്പിച്ചു.
1) സദ്ഭരണം - ബാലകൃഷ്ണക്കുറുപ്പ്,
2) സർട്ടിഫിക്കറ്റ് - അഷ്റഫ്,
3) ഭൂമി വിഷയം - ഉണ്ണികൃഷ്ണപിള്ള,
4) വില്ലേജ് ഓഫീസ് പ്രവർത്തനം ആധുനീകരിക്കൽ - വർഗീസ് മംഗലം,
5) നെൽവയൽ തണ്ണീർതടം - പ്രേമചന്ദ്രൻ,
6) അദാലത്ത് - ഹമീദ്,
7) റവന്യൂ വകുപ്പ് പുന:സംഘടന - രാവുണ്ണിക്കുട്ടി നായർ
/5/ ഇവ കൂടാതെ ലാൻഡ് അക്വസിഷൻ സംബന്ധിച്ച് പി കെ രമ, ഭൂപരിഷ്ക്കരണം സംബന്ധിച്ച് ടി ടി വിജയകുമാർ, ജീവനക്കാർക്കുള്ള പരിശീലനം സംബന്ധിച്ച് എം. അബൂബക്കർ, റീസർവേ പിഴവുകൾ പരിഹരിക്കൽ സംബന്ധിച്ച് എം.അബ്ദുസ്സലാം, റവന്യൂ നവീകരണം സംബന്ധിച്ച് പി.എ.മുഹമ്മദാലി എന്നിവർ ലേഖനങ്ങൾ തയ്യാറാക്കുകയും, നേരിട്ട് യോഗത്തിൽ സന്നിഹിതരായി അവതരിപ്പിക്കുവാൻ കഴിയാത്തതിനാൽ അവർ ലേഖനം വാട്ട്സാപ്പ് മുഖാന്തിരം അയച്ചു തരികയും ചെയ്തു.
/6/ മേൽകാണിച്ച എല്ലാ ലേഖനങ്ങളും വിശദമായി യോഗം ചർച്ച ചെയ്തു. എല്ലാം മെച്ചപ്പെട്ടവ തന്നെയായിരുന്നു. വിവിധവിഷയങ്ങളിൽ ചിലതിൽ ആവർത്തനം വന്നിട്ടുണ്ട്, മറ്റ് ചിലതാകട്ടെ പരത്തി പറഞ്ഞിരിക്കുന്നു. ഇവയെല്ലാം ക്രോഡീകരിച്ചു മന്ത്രി സമക്ഷം അവതരിപ്പിക്കാവുന്ന വിധത്തിൽ വ്യക്തവും ലളിതവുമായ രീതിയിൽ നിശ്ചിത സമയത്തിൽ നിജപ്പെടുത്തി തയ്യാറാക്കാനായി എല്ലാ ലേഖനങ്ങളും പ്രസിഡണ്ടിന് കൈമാറി. ഇവയ്ക്കുപുറമേ മറ്റൊരു വിഷയം അവതരിപ്പിക്കാം എന്ന് പുതുക്കുടി മുരളീധരൻ അറിയിച്ചതായും പ്രസിഡണ്ട് പറഞ്ഞു.
/7/ സുഗമമായ വെബിനാർ നടത്തിപ്പിന് താഴെ കാണിച്ചവരെ ചുമതലപ്പെടുത്തി.
🪁 ബഹു. മന്ത്രിയെ ക്ഷണിക്കൽ:
സെക്രട്ടറി
🪁🪁 ഓൺലൈൻ മീറ്റിംഗ് നടത്തിപ്പ്:
പ്രസിഡണ്ട്
🪁🪁🪁 വേദി, ലഘു ഭക്ഷണം:
ഗോപാലകൃഷ്ണൻ, ട്രഷറർ
🪁🪁🪁🪁 പരസ്യം, പ്രചരണം:
രാവുണ്ണിക്കുട്ടി നായർ & ഹമീദ്
/8/ മന്ത്രി നേരിട്ട് പങ്കെടുക്കുന്ന വെബിനാർ ആയതിനാൽ എല്ലാവരുടെയും ആത്മാർഥമായ സഹകരണം ഉണ്ടാകണമെന്ന അഭ്യർത്ഥനയോടെ, ട്രഷറർ ഗോപാലകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ച് യോഗം 1.00 മണിക്ക് അവസാനിപ്പിച്ചു.
.... പ്രസിഡണ്ട്,
..... സെക്രട്ടറി
/End/
[6:56 AM, 4/21/2021] Subair Tahr 2: 11.4.2021 ന് മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തിൽ വെച്ചു ചേർന്ന ജില്ലാ കൌൺസിൽ യോഗത്തിന്റെ മിനിറ്റ്സ്.
------------------------
രാവിലെ 11 മണിക്ക് ആരംഭിച്ച യോഗത്തിൽ താഴെ പറയുന്നവർ സംബന്ധിച്ചു.
1.എ൦.ബാലകൃഷ്ണ കുറുപ്പ്
2.പി.പി.എ൦.അഷ്റഫ്
3.പി.രാവുണ്ണിക്കുട്ടി നായർ
4.കെ.മാധവൻ (ആനമങ്ങാട്)
5.കെ.കെ.കുഞ്ഞാലൻ കുട്ടി
[7:33 AM, 4/21/2021] Subair Tahr 2: 6.ജി ഉണ്ണിക്കൃഷ്ണപിള്ള.
7.NBA ഹമീദ്
8.സി.മൂസ
9.പി.എ.മുഹമ്മദലി
10.കെ.പി.ഹരിദാസ്
11.റ്റി.കൃഷ്ണൻ നായർ
12.പി.സുഗതൻ
13.പി.പി.ജയചന്ദ്രൻ
14.സി.അബ്ദുൽറഷീദ്
15കെ.സുബൈർ
16.റ്റി.കെ.അബ്ദുൽറഹ്മാൻ
മൌനപ്രാർത്ഥനക്ക് ശേഷം യോഗ കാലത്തു നമ്മെ വിട്ടുപിരിഞ്ഞവരെ ശ്രീ. ഹമീദ് അനുസ്മരിച്ചു. സംഘടനയിലെ സജീവ സാന്നിദ്ധ്യമായിരുന്ന വണ്ടൂരിലെ ശ്രീ. സുകുമാരൻ, സംഘടനയിലെ അംഗമായ മുൻ മഞ്ചേരി മുനിസിപ്പൽ ചെയ്തു പേഴ്സൺ ശ്രീമതി സഫർ ശാന്തയുടെ ഭർത്താവു ശ്രീ കുട്ടപ്പൻ, സംഘടനക്ക് ഒട്ടേറെ ഉപകാരങ്ങളു൦ സഹായവും ചെയ്തു തരുന്ന പ്രശാന്ത് ഹോട്ടൽ ഉടമ ശ്രീ. സുന്ദരന്റെ അമ്മ ശ്രീമതി നാരായണി എന്നിവരെ ശ്രീ. ഹമീദ് അനുസരിച്ചു
പ്രസിഡന്റ് ശ്രീ. എ൦. ബാലകൃഷ്ണ കുറുപ്പ് യോഗത്തിൽ ആധ്യക്ഷ൦ വഹിച്ചു. സ്വാഗതം പറഞ്ഞ ജനം. സെക്രട്ടറി ശ്രീ. പി. പി. എ൦ അഷ്റഫ് യോഗത്തിലെ സാന്നിധ്യം കുറവാകാനിടയായ സാഹചര്യം വിശദീകരിച്ചു.
ജോ.സെക്രട്ടറി കെ. സുബൈർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ട്രഷറർ ശ്രീ. ഗോപാലകൃഷ്ണന്റെ അഭാവത്തിൽ സെക്രട്ടറി പി. പി. എ൦. അഷ്റഫ് സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് നടന്ന ഓപ്പൺ ചർച്ചയിൽ സർവശ്രീ. കൃഷ്ണൻ നായർ, അബ്ദുൽ റഷീദ്, കുഞ്ഞാലൻകുട്ടി, ഉണ്ണികൃഷ്ണപിള്ള, മാധവൻ, മുഹമ്മദ് അലി, ജയചന്ദ്രൻ, സുഗതൻ, സുബൈർ, ഹമീദ്, രാവുണ്ണിക്കുട്ടി നായർ എന്നിവർ പങ്കെടുത്തു. 80 വയസ്സു എന്ന പരിധി കുറക്കുക, ജീവിതകാല അംഗത്വം നൽകുക, വയസിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളാക്കുക, പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുക, പ്രവർത്തന ഫണ്ട് സ്വരൂപിക്കുക തുടങ്ങിയ വിഷയങ്ങളിൽ സജീവ ചർച്ച നടന്നു
ശ്രീ. രാവുണ്ണിക്കുട്ടി നായർ എല്ലാ അംഗങ്ങൾക്കു൦ കുടുംബങ്ങൾക്കും വിഷു_ റംസാൻ ആശംസകൾ നേർന്നു.
വിശദമായ ചർച്ചയുടെ അടിസ്ഥാനത്തിൽ താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തു.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന്റെ മുന്നോടിയായി ജൂലൈ 1 മുതൽ 15 വരെ അംഗത്വ പ്രചരണ കാമ്പെയ്ൻ നടത്തുക.
ജൂലൈ 15-30 നുള്ളിൽ താലൂക്ക് തല കമ്മിറ്റികൾ രൂപീകരിക്കുക.
കോവിഡ 19 ന്റെ പശ്ചാത്തലത്തിൽ 80 വയസ്സു പിന്നിട്ട വരെ അതാത് താലൂക്ക് തല യോഗങ്ങളിലും അതിന്നു സാധിച്ചില്ലെങ്കിൽ അവരുടെ വീട്ടിലെത്തിയു൦ ആചരിക്കണമെന്നു൦ ഈ ആനുകൂല്യം ഈ വർഷത്തേക്ക് മാത്രമാണെന്നു൦ തീരുമാനിച്ച.
വെബ്സൈറ്റ് നാളതീകരിക്കുക.
ഇപ്പോൾ അത്യാവശ്യം. വിഭവ ശേഷി ഉള്ളതിനാൽ പ്രവർത്തന ഫണ്ട് സ്വരൂപിക്കേണ്ടതില്ല.
റ൦സാനു ശേഷം ടൂർ സ൦ഘടിപ്പിക്കുവാൻ യോഗം ശ്രീ ഉണ്ണികൃഷ്ണപിള്ള യെ ചുമതലപ്പെടുത്തി.
ജീവിത കാലം അംഗത്വം/ 80 വയസിൽ താഴെ ഉള്ളവരെ ആദരിക്കൽ എന്നിവ ഇപ്പോൾ പരിഗണിക്കേണ്ടതില്ല എന്നു൦ തീരുമാനിച്ചു.
ശ്രീ അബ്ദുൽ റഷീദ് സിസിന്നു നന്ദി പറഞ്ഞതോടെ 12.55 ന് യോഗം അവസാനിച്ചു.
ഉച്ചയൂണിനു ശേഷം എല്ലാവരും പിരിഞ്ഞു
[6:57 PM, 4/21/2021] PRK R D O: 👍[6:56 AM, 4/21/2021] Subair Tahr 2: 11.4.2021 ന് മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തിൽ വെച്ചു ചേർന്ന ജില്ലാ കൌൺസിൽ യോഗത്തിന്റെ മിനിറ്റ്സ്.

[6:57 PM, 4/21/2021] PRK R D O: 👍v
04--08-- 2020 രാത്രി 7.30-ന് നടന്ന RRKയുടെ പൊന്നാനി താലൂക്ക് കമ്മിറ്റി മീറ്റിങ്ങിന്റെ മിനിറ്റ്സ്.
യോഗം കൃത്യം 7.30-ന് ആരംഭിച്ചു. താലൂക്ക് പ്രസിഡണ്ട് ശ്രീ.ടി.കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഹാജരായവരുടെ പേരും ഫോട്ടോയും ഇതോടൊപ്പം ചേർത്തിയിട്ടുണ്ട്.
താലൂക്ക് സെക്രട്ടറി ശ്രീ.കെ.പി.ഹരിദാസൻ യോഗത്തെ സ്വാഗതം ചെയ്തു സംസാരിച്ചു. താലൂക്ക് അംഗങ്ങളുടെ ഹാജർ കുറവായതിൽ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു. പ്രസിഡണ്ട്